ഏകദിനത്തില്‍ 49-ാം അര്‍ധസെഞ്ചുറിയുമായി രോഹിത് ശര്‍മ

ചൊവ്വ, 24 ജനുവരി 2023 (14:38 IST)
ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക് അര്‍ധ സെഞ്ചുറി. 41 പന്തില്‍ നിന്നാണ് രോഹിത് അര്‍ധശതകം പൂര്‍ത്തിയാക്കിയത്. ഏകദിന കരിയറിലെ 49-ാം അര്‍ധ സെഞ്ചുറിയാണ് രോഹിത് ഇന്ന് കിവീസിനെതിരെ അടിച്ചെടുത്തത്. ശുഭ്മാന്‍ ഗില്ലും അര്‍ധ സെഞ്ചുറി നേടി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍