India vs New Zealand 3rd ODI: അതിവേഗം നൂറ് കടന്ന് ഇന്ത്യ, ശുഭ്മാന്‍ ഗില്ലിന് അര്‍ധ സെഞ്ചുറി

ചൊവ്വ, 24 ജനുവരി 2023 (14:21 IST)
India vs New Zealand 3rd ODI Scorecard: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 13-ാം ഓവറില്‍ 100 കടന്നു. ശുഭ്മാന്‍ ഗില്‍ അര്‍ധ സെഞ്ചുറി നേടി. 38 പന്തില്‍ നിന്ന് എട്ട് ഫോറും രണ്ട് സിക്‌സും സഹിതം 54 റണ്‍സുമായി ഗില്ലും 40 പന്തില്‍ നിന്ന് 45 റണ്‍സുമായി രോഹിത് ശര്‍മയുമാണ് ക്രീസില്‍. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍