നിലവിലെ ഏറ്റവും മികച്ച സ്പിന്നർ ആ താരം: സഖ്‌ലെയ്‌ൻ മുഷ്‌താഖ് പറയുന്നു

Webdunia
വ്യാഴം, 18 ജൂണ്‍ 2020 (15:31 IST)
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിലവിൽ കളിച്ചുകൊണ്ടിരിക്കുന്നതിൽ ഏറ്റവും മികച്ച സ്പിന്നർ ഓസ്‌ട്രേലിയയുടെ നഥാൻ ലിയോണാണെന്ന് മുൻ പാക് ഇതിഹാസ സ്പിന്നർ സഖ്ലൈൻ മുഷ്‌താഖ്.
 
ലോകത്തിലെ ഏറ്റവും മികച്ച ബൗളർ ലിയോണാണെങ്കിലും സ്വന്തം നാട്ടിൽ ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവെക്കുന്ന ബൗളർ ഇന്ത്യയുടെ ആർ അശ്വിൻ ആണെന്നും സഖ്ലൈൻ അഭിപ്രായപ്പെട്ടു. സ്വന്തം നാട്ടിലെ സാഹചര്യങ്ങളിൽ അശ്വിന്റെ അത്രയും മികവ് പുലർത്തുന്ന മറ്റ് ബൗളന്മാരില്ലെന്നും രവീന്ദ്ര ജഡേജയും മികച്ച സ്പിന്നറാണെന്ന് സഖ്ലൈൻ കൂട്ടിചേർത്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article