ഇംഗ്ലണ്ടിനെ ഇനി ജോസ് ബട്‌ലര്‍ നയിക്കും

Webdunia
വെള്ളി, 1 ജൂലൈ 2022 (09:55 IST)
വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെ ഇനി നയിക്കുക വെടിക്കെട്ട് ബാറ്റര്‍ ജോസ് ബട്‌ലര്‍. ഓയിന്‍ മോര്‍ഗന്‍ വിരമിച്ച സാഹചര്യത്തിലാണ് പുതിയ നായകനായി ജോസ് ബട്‌ലറെ തിരഞ്ഞെടുത്തത്. ടെസ്റ്റ് ക്രിക്കറ്റില്‍ ബെന്‍ സ്റ്റോക്‌സാണ് ഇംഗ്ലണ്ട് നായകന്‍. ഇന്ത്യക്കെതിരായ ട്വന്റി 20, ഏകദിന പരമ്പരകളില്‍ ബട്‌ലര്‍ ആയിരിക്കും ഇംഗ്ലണ്ടിനെ നയിക്കുക. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article