India vs West Indies 3rd T20, Dream 11 Team: സ്പിന്നിനെ പിന്തുണയ്ക്കുന്ന പിച്ചാണ്, ഡ്രീം ഇലവന്‍ ടീമില്‍ ഇവരെ ഉള്‍പ്പെടുത്താന്‍ മറക്കരുത്

Webdunia
ചൊവ്വ, 8 ഓഗസ്റ്റ് 2023 (15:55 IST)
India vs West Indies 3rd T20, Dream 11 Team: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന്. ഗയാന പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ട് മുതലാണ് മത്സരം. ആദ്യ രണ്ട് കളികളും ജയിച്ച വെസ്റ്റ് ഇന്‍ഡീസിന് ഇന്ന് ജയിച്ചാല്‍ ട്വന്റി 20 പരമ്പര സ്വന്തമാക്കാം. അതേസമയം പരമ്പര നഷ്ടമാകാതിരിക്കാന്‍ ഇന്ത്യക്ക് ഇന്നത്തെ ജയം അനിവാര്യമാണ്. 
 
സ്പിന്നിനെ പിന്തുണയ്ക്കുന്ന പിച്ചാണ് ഗയാനയിലേത്. ചെറിയ തോതില്‍ ബൗണ്‍സിനും അനുകൂലമായിരിക്കും. നിങ്ങളുടെ ഡ്രീം ഇലവന്‍ ടീമില്‍ ഈ താരങ്ങളെ ഉറപ്പായും ഉള്‍പ്പെടുത്തുക 
 
വിക്കറ്റ് കീപ്പര്‍: നിക്കോളാസ് പൂറാന്‍ 
 
ബാറ്റര്‍മാര്‍: ശുഭ്മാന്‍ ഗില്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ഷിമ്രോണ്‍ ഹെറ്റ്മയെര്‍ 
 
ഓള്‍റൗണ്ടര്‍മാര്‍: ഹാര്‍ദിക് പാണ്ഡ്യ, കെയ്ല്‍ മയേഴ്‌സ്, അക്ഷര്‍ പട്ടേല്‍ 
 
ബൗളര്‍മാര്‍: യുസ്വേന്ദ്ര ചഹല്‍, അക്കീല്‍ ഹൊസെയ്ന്‍, റൊമാരിയോ ഷെപ്പേഡ് 
 
നായകന്‍ - തിലക് വര്‍മ 
ഉപനായകന്‍ - യുസ്വേന്ദ്ര ചഹല്‍ 
 

അനുബന്ധ വാര്‍ത്തകള്‍

Next Article