ഇത് എങ്ങനെയുണ്ട്?പുതിയ ഹെയര്‍ സ്‌റ്റൈലില്‍ കോഹ്ലി,ഇനി ഐപിഎല്‍ കാലം

കെ ആര്‍ അനൂപ്

ചൊവ്വ, 19 മാര്‍ച്ച് 2024 (13:17 IST)
virat kohli
ഇന്ത്യയുടെ മുന്‍ ക്യാപ്ടന്‍ വിരാട് കോഹ്ലി വീണ്ടും കളിക്കളത്തിലേക്ക്.രണ്ട് മാസത്തെ അവധിക്ക് ലണ്ടനില്‍ ചെലവഴിച്ചതിന് ശേഷം വിരാട് തിരിച്ചെത്തി.ഐപിഎല്‍ 2024നായിക താരം ഒരുങ്ങി. പുതിയ ഹെയര്‍ സ്‌റ്റൈലാണ് നടനെ കാണാനായത്.
 
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ (ആര്‍സിബി) പരിശീലന സെഷനില്‍ താരത്തിനെ കാണാനായി. അദ്ദേഹത്തിന്റെ വരവിനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്നു, ഇപ്പോഴിതാ, വരാനിരിക്കുന്ന സീസണിലെ പുതിയ ലുക്ക് കോഹ്ലി വെളിപ്പെടുത്തി. 
 
 സെലിബ്രിറ്റി ഹെയര്‍ സ്‌റ്റൈലിസ്റ്റ് ആലിം ഹക്കിം കോഹ്ലിയുടെ പുതിയ രൂപം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
 
ആകര്‍ഷകവുമായ രൂപം സോഷ്യല്‍ മീഡിയയില്‍ തരംഗമായി.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍