ഇത് ഏറ്റവും വെറുക്കപ്പെട്ട സിക്‌സ്, ധോണിയും സഞ്ജുവും ചെയ്തത് ഓര്‍മയുണ്ടോ? ഹാര്‍ദിക് പാണ്ഡ്യ മോശം ലീഡറെന്ന് വിമര്‍ശനം (വീഡിയോ)

Webdunia
ബുധന്‍, 9 ഓഗസ്റ്റ് 2023 (11:35 IST)
വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ തിലക് വര്‍മയ്ക്ക് അര്‍ധ സെഞ്ചുറി നേടാനുള്ള അവസരം നഷ്ടമാക്കിയ ഇന്ത്യന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയെ വിമര്‍ശിച്ച് ആരാധകര്‍. ഒരു നല്ല ലീഡറാകണമെങ്കില്‍ തന്റെ ടീമിലെ സഹതാരങ്ങളെ പ്രചോദിപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് സോഷ്യല്‍ മീഡിയ ഹാര്‍ദിക്കിനോട് പറയുന്നു. അരങ്ങേറ്റ പരമ്പര കളിക്കുന്ന തിലക് വര്‍മയ്ക്ക് തുടര്‍ച്ചയായി രണ്ടാം അര്‍ധ സെഞ്ചുറി നേടാനുള്ള അവസരമാണ് ഹാര്‍ദിക്കിന്റെ ഒരു സിക്‌സ് കാരണം നഷ്ടമായത്. 
 
<

#HardikPandya selfish  pic.twitter.com/MyIODaQgqZ

— Avi Raaz (@AviRaaz20) August 8, 2023 >ഹാര്‍ദിക് സെല്‍ഫിഷ് ആണെന്ന് നിരവധി പേര്‍ കമന്റ് ചെയ്തിരിക്കുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article