✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
നിങ്ങളുടെ സ്വതസിദ്ധമായ രീതിയില്‍ കളിക്കൂ, ഇങ്ങനെ എത്ര നാള്; കടുപ്പിച്ച് ടീം മാനേജ്മെന്റ്, രാഹുലിന് താക്കീത്
Webdunia
തിങ്കള്‍, 20 ഫെബ്രുവരി 2023 (09:10 IST)
കെ.എല്‍.രാഹുലിന് താക്കീതുമായി ടീം മാനേജ്മെന്റ്. ഈ രീതിയില്‍ കളിച്ചാല്‍ മുന്നോട്ടുപോകാന്‍ പറ്റില്ലെന്ന് താരത്തിനു മുന്നറിയിപ്പ്. സ്വതസിദ്ധമായ രീതിയില്‍ ബാറ്റ് ചെയ്യണമെന്നും അല്ലെങ്കില്‍ മുന്നോട്ടുപോകല്‍ അസാധ്യമെന്നും പരിശീലകന് രാഹുല്‍ ദ്രാവിഡും നായകന് രോഹിത് ശര്‍മയും കെ.എല്‍.രാഹുലിന് താക്കീത് നല്‍കിയിട്ടുണ്ട്.
യുവതാരങ്ങള്‍ അവസരത്തിനായി കാത്തിരിക്കുമ്പോള്‍ എത്രനാള്‍ രാഹുലിനെ ടീമില്‍ തുടരാന്‍ അനുവദിക്കുമെന്നാണ് ബിസിസിഐയുടെ ചോദ്യം. 47 ടെസ്റ്റുകളില്‍ നിന്ന് 35 ല്‍ താഴെയാണ് രാഹുലിന്റെ ശരാശരി. 22, 23, 10, 2, 20, 17, 1 എന്നിങ്ങനെയാണ് അവസാന ഏഴ് ടെസ്റ്റുകളിലെ രാഹുലിന്റെ പ്രകടനം. പോസിറ്റീവ് മനോഭാവത്തോടെ ബാറ്റ് ചെയ്യാന്‍ രാഹുല്‍ ശ്രമിക്കണമെന്നാണ് ടീം മാനേജ്മെന്റ് നല്‍കിയിരിക്കുന്ന നിര്‍ദേശം.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
സഞ്ജുവിന്റെ ഭാവി കട്ടപ്പുറത്ത്; ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പര ടീമില്‍ ഇടമില്ല, ബുംറയുടെ തിരിച്ചുവരവും വൈകും
ബോര്‍ഡര്‍-ഗാവസ്കര്‍ ട്രോഫി: അവസാന രണ്ട് ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചു, വൈസ് ക്യാപ്റ്റനില്ല !
അതൊരു സൂചനയാണ്; രാഹുല്‍ പുറത്തേക്ക് തന്നെ
പഴയ പ്രതാപത്തിൽ യുണൈറ്റഡിനെ തിരികെയെത്തിക്കും, വമ്പൻ വിലകൊടുത്ത് ക്ലബ് വാങ്ങാനൊരുങ്ങി ഖത്തർ ഷെയ്ഖ്
സച്ചിനെയും മറികടന്ന് കോലിയുടെ കുതിപ്പ്, 25,000 അന്താരാഷ്ട്ര റൺസ് പിന്നിട്ട് താരം
വായിക്കുക
റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ
Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി
ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക
'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്കര്‍
2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
എല്ലാം കാണുക
ഏറ്റവും പുതിയത്
പിതാവിന്റെ മരണം: ചാമ്പ്യന്‍സ് ട്രോഫിക്ക് തൊട്ട് മുന്‍പ് ഇന്ത്യന്‍ ബൗളിംഗ് കോച്ച് നാട്ടിലേക്ക് മടങ്ങി
ഞങ്ങളുടെ കാലെറിഞ്ഞ് ഒടിക്കാൻ വല്ല ക്വട്ടേഷൻ എടുത്തിട്ടുണ്ടോ? പരിശീലനത്തിന് ശേഷം നെറ്റ് ബൗളറോട് രോഹിത്
Ranji Trophy: സെഞ്ചുറിയുമായി അസ്ഹറുദ്ദീൻ: മൂന്നൂറ് കടന്ന് കേരളം, സെമിയിൽ ഗുജറാത്തിനെതിരെ മികച്ച നിലയിൽ
ബിബിസിയുടെ ഇന്ത്യൻ സ്പോർട്സ് വുമൺ പുരസ്കാരം മനു ഭാക്കറിന്
Rishabh Pant: പന്തിന്റെ പരുക്ക് ഗുരുതരമോ?
Next Article
സഞ്ജുവിന്റെ ഭാവി കട്ടപ്പുറത്ത്; ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പര ടീമില്‍ ഇടമില്ല, ബുംറയുടെ തിരിച്ചുവരവും വൈകും