മുംബൈ പ്ലേയിങ് ഇലവനിൽ മാറ്റങ്ങൾക്ക് സാധ്യത, അർജുൻ ടെണ്ടുൽക്കർക്ക് അരങ്ങേറ്റം?

Webdunia
വ്യാഴം, 21 ഏപ്രില്‍ 2022 (15:19 IST)
ഐപിഎല്ലിലെ ആദ്യ വിജയം ലക്ഷ്യമിട്ട് ഇന്ന് ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ മുംബൈ ഇന്ത്യൻസ് ഇറങ്ങുമ്പോൾ എല്ലാ കണ്ണുകളും അർജുൻ ടെൻഡുൽക്കറിലേക്ക്. കളിച്ച ആറ് മത്സരങ്ങളിലും പരാജയപ്പെട്ട മുംബൈ ഇന്ന് പ്ലേയിങ് ഇലവനിൽ മാറ്റങ്ങൾ വരുത്തിയേക്കും. അങ്ങനെയെങ്കിൽ അർജുൻ ടെൻഡുൽക്കർക്ക് അരങ്ങേറ്റത്തിന് വഴിയൊരുങ്ങുമോ എന്നതാണ് ആരാധകർ നോക്കിയിരിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article