ഓസ്ട്രേലിയ്ക്കെതിരെ ഇംഗ്ലണ്ടിന് ബാറ്റിംഗ്

Webdunia
വെള്ളി, 29 ജൂണ്‍ 2012 (18:54 IST)
PRO
PRO
ഏകദിന പരമ്പരയിലെ ഒന്നാമത്തെ മത്സരത്തില്‍ ഓസ്ട്രേലിയ്ക്കെതിരെ ഇംഗ്ലണ്ടിന് ബാറ്റിംഗ്. ടോസ് നേടിയ ഓസ്ട്രേലിയന്‍ നായകന്‍ ക്ലാര്‍ക്ക് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

ടീം

ഇംഗ്ലണ്ട്: കുക്ക് (നായകന്‍), ബെല്‍, ട്രോട്ട്, ബൊപ്പാര, മോര്‍ഗന്‍, കീസ്വെറ്റര്‍, ബ്രെസ്നന്‍, ബ്രോഡ്, സ്വാന്‍, ഫിന്‍, ആന്‍ഡേഴ്സണ്‍.

ഓസ്ട്രേലിയ: ക്ലാര്‍ക്ക് (നായകന്‍), വാര്‍ണര്‍, വാട്സണ്‍, ബെയിലേ, ഹസ്സി, സ്മിത്ത്, വാഡേ, ലീ, ക്ലിന്റ്, കുമ്മിന്‍സന്‍, ഡോഹെര്‍ട്ടി.