ഇന്ന് ദക്ഷിണാഫ്രിക്കയില്‍ രണ്ട് മത്സര പരമ്പരയിലെ ആദ്യടെസ്റ്റിന് ഇന്ന് ജോഹന്നാസ് ബര്‍ഗില്‍ തുടക്കമാകും. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വിരമിച്ച ശേഷമുള്ള ആദ്യ ടെസ്റ്റ് മത്സരമാണ് തുടങ്ങുന്നത്.
സച്ചിന്റെ വിരമിക്കലിന് ശേഷമുള്ള ആദ്യമത്സരത്തിനിറങ്ങുമ്പോള്‍ നിന്നുയരുന്ന പ്രധാന ചോദ്യം സച്ചിന് പകരം നാലാം നമ്പര്‍ സ്ഥാനത്ത് ആരാണിറങ്ങുക എന്നതാണ്. ഉപനായകനുംമികച്ച ഫോമിലുള്ള താരവുമായ വിരാട് കൊഹ്ലിക്കാണോ രോഹിത് ശര്‍മ്മക്കാണോ നറുക്ക് വീഴാന്‍ സാദ്ധ്യതയെന്നാണ് സൂചന.