"ജന്മദിനാശംസകൾ ജ്വാല ഗുട്ട. ജീവിതത്തിൻറെ പുതിയ തുടക്കം. നമുക്ക് പോസിറ്റീവായിരിക്കാം. മികച്ച ഭാവിയിലേക്ക് പ്രവർത്തിക്കാം. നമുക്കും ആര്യനും നമ്മളുടെ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ചുറ്റുമുള്ള ആളുകൾക്കും വേണ്ടി. നിങ്ങളുടെ എല്ലാം സ്നേഹവും അനുഗ്രഹങ്ങളും ആവശ്യമാണ്" - വിഷ്ണു വിശാൽ ട്വിറ്ററിൽ കുറിച്ചു.