പ്രായം വെറുമൊരു സംഖ്യ; മെഗാസറ്റാര്‍ മമ്മൂട്ടിക്ക് ഇന്ന് പിറന്നാള്‍; ആശംസകളുമായി സിനിമാ ലോകം

ശ്രീനു എസ്

തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2020 (12:40 IST)
മലയാളത്തിന്റെ മെഗാസറ്റാര്‍ മമ്മൂട്ടിക്ക് ഇന്ന് 69-ാം പിറന്നാള്‍. ആശംസകള്‍ അറിയിച്ച് സിനിമാ ലോകത്ത് നിന്ന് നിരവധിപ്പേര്‍ സോഷ്യല്‍ മീഡിയയിലൂടെ എത്തി. പ്രിയപ്പെട്ട ഇച്ചക്കാ, പിറന്നാള്‍ ആശംസകള്‍ എന്നായിരുന്നു നടന്‍ മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
 
ഹാപ്പി ബര്‍ത്തിഡെ മമ്മൂക്കാ എന്നായിരുന്നു പൃഥ്വീരാജ് ഫേസ്ബുക്കില്‍ കുറിച്ചത്. പിന്നാലെ ഷാജി കൈലാസും അജു വര്‍ഗീസും ജയസൂര്യയും മമ്മൂട്ടിക്ക് ആശംസകളുമായി എത്തി

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍