പത്താം വിവാഹ വാർഷികം, ഭാര്യക്കൊപ്പം വിനീത് ശ്രീനിവാസൻ

കെ ആര്‍ അനൂപ്
ചൊവ്വ, 18 ഒക്‌ടോബര്‍ 2022 (09:06 IST)
ഒക്ടോബർ 18 ശ്രീനിവാസിന്റെ ജീവിതത്തിൽ എന്നും ഓർക്കപ്പെടുന്ന ദിവസം. തൻറെ പത്താം വിവാഹ വാർഷികം ആഘോഷിക്കുകയാണ് നടനും ഭാര്യ ദിവ്യയും. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vineeth Sreenivasan (@vineeth84)

2012 ഒക്ടോബർ 18 നാണ് വിനീത് ശ്രീനിവാസനും ദിവ്യയും വിവാഹിതരാകുന്നത്. ഏറെക്കാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. വിനീത്-ദിവ്യ ദമ്പതികൾക്ക് ഇക്കഴിഞ്ഞ ദിവസമായിരുന്നു ഇളയമകൾ ഷനയയുടെ ജന്മദിനം ആഘോഷിച്ചത്. മകൻ വിഹാൻ. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vineeth Sreenivasan (@vineeth84)

 

അനുബന്ധ വാര്‍ത്തകള്‍

Next Article