മകള്‍ക്ക് ഇന്ന് പിറന്നാള്‍, ആഘോഷമാക്കാനൊരുങ്ങി വിനീത് ശ്രീനിവാസന്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 3 ഒക്‌ടോബര്‍ 2022 (10:10 IST)
വിനീത് ശ്രീനിവാസന്റെ മകള്‍ ഷാനയയ്ക്ക് ഇന്ന് പിറന്നാള്‍. 
പ്രസവത്തീയതിയിലും ഒരു ദിവസം വൈകിയാണ് അവള്‍ ജനിച്ചതെന്ന് വിനീത് പറഞ്ഞിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vineeth Sreenivasan (@vineeth84)

ജനിക്കുമ്പോള്‍ തന്നെ അവളൊരു യോദ്ധാവായിരുന്നു എന്നാണ് മകളെക്കുറിച്ച് നടന്‍ പറയാറുള്ളത്. 
 
2020 ഒക്ടോബര്‍ മൂന്നിനായിരുന്നു അവളുടെ ആദ്യ പിറന്നാള്‍ കുടുംബം ആഘോഷിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vineeth Sreenivasan (@vineeth84)

മൂത്ത മകന്‍ വിഹാനും ഭാര്യ ദിവ്യയും വിനീതിനൊപ്പം എപ്പോഴുമുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vineeth Sreenivasan (@vineeth84)

 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍