Varisu First Single:ആദ്യഗാനത്തിന്റെ പ്രൊമോ വീഡിയോ, ആരാധകര്‍ ആവേശത്തില്‍

കെ ആര്‍ അനൂപ്
വ്യാഴം, 3 നവം‌ബര്‍ 2022 (11:03 IST)
വിജയ് ആരാധകര്‍ ആവേശത്തില്‍.വാരിസ് അപ്‌ഡേറ്റ്. ആരാധകര്‍ കാത്തിരിക്കുന്ന വിജയ് ചിത്രത്തിലെ ആദ്യഗാനത്തിന്റെ പ്രൊമോ വീഡിയോ ഇന്ന് വൈകുന്നേരം 6 30ന് പുറത്തിറങ്ങും.
 
#VarisuFirstSingle എന്ന ഹാഷ് ടാഗ് വൈകാതെ തന്നെ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ മുന്നിലെത്തും.
വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രം പൊങ്കലിന് റിലീസ് ചെയ്യും. 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article