പ്രതിസന്ധികള്‍ മറികടന്ന് തുറമുഖം, വെള്ളിയാഴ്ച തിയേറ്ററുകളില്‍ ആളെ കൂട്ടാന്‍ നിര്‍മ്മാതാക്കള്‍

കെ ആര്‍ അനൂപ്
വ്യാഴം, 9 മാര്‍ച്ച് 2023 (09:11 IST)
തടസ്സങ്ങളെല്ലാം മാറ്റി ഈ വെള്ളിയാഴ്ച നിവിന്‍ പോളിയുടെ തുറമുഖം പ്രദര്‍ശനത്തിന് എത്തുകയാണ്. വലിയ പ്രതീക്ഷയോടെയാണ് നിര്‍മ്മാതാക്കള്‍ മാര്‍ച്ച് 10നെ നോക്കിക്കാണുന്നത്.പ്രതിസന്ധികള്‍ മറികടന്ന് തുറമുഖം നിങ്ങള്‍ക്ക് വേണ്ടി തുറക്കുന്നു, എന്ന് കുറിച്ചുകൊണ്ടാണ് റിലീസ് ദിവസം ഒരിക്കല്‍ കൂടി തുറമുഖം തിയറ്ററുകളില്‍ എത്തിക്കുന്ന മാജിക് ഫ്രെയിംസ് ആരാധകരെ ഓര്‍മിപ്പിച്ചത്.
ഓരോ തവണയും റിലീസ് തീയതി പ്രഖ്യാപിക്കുകയും അത് പിന്നെ മാറ്റുകയുമായിരുന്നു പതിവ്. ഇത്തവണ എന്തായാലും തിയേറ്ററുകളില്‍ തന്നെ എത്തും എന്നാണ് മാജിക് ഫ്രെയിംസ് നല്‍കിയ ഉറപ്പ്.
 മൂത്തോന്‍ റിലീസ് ചെയ്ത ശേഷം നിവിന്‍ പോളിയുടെതായി പുറത്തുവരാന്‍ ഇരുന്ന ചിത്രമായിരുന്നു തുറമുഖം.പല കാരണങ്ങളാല്‍, ചില ഫിനാന്‍ഷ്യല്‍ സെറ്റില്‍മെന്റ് പ്രശ്നങ്ങളാല്‍ ഇങ്ങനെ നീണ്ടുപോയിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ് ഇപ്പോള്‍ കാണുന്നത്. അത് ഇനി എന്ന് ഇറങ്ങുമെന്നുള്ള കാര്യത്തിനെ കുറിച്ച് എനിക്കറിയില്ലെന്നാണ് നിവിന്‍ പോളി അന്ന്
 

അനുബന്ധ വാര്‍ത്തകള്‍

Next Article