മീന തിരിച്ചെത്തുന്നു, വിഷമകാലവും താണ്ടി നടി, വീഡിയോ

കെ ആര്‍ അനൂപ്
വെള്ളി, 30 ഡിസം‌ബര്‍ 2022 (14:24 IST)
ജീവിതത്തിലെ വിഷമകാലവും താണ്ടി നടി മീന അഭിന ലോകത്തേക്ക്.ഭര്‍ത്താവായ വിദ്യാസാഗറിന്റെ മരണം താരത്തെ തളര്‍ത്തിയിരുന്നു. അതില്‍ നിന്നെല്ലാം പതിയെ കരകയറാനുള്ള ശ്രമത്തിലാണ് മീന.
 
വീണ്ടും ഷൂട്ടിംഗ് തിരക്കുകളിലേക്ക് കടന്നിരിക്കുകയാണ് നടി. അഭിനയത്തിന് മുന്നോടിയായി മേക്കപ്പ് അണിയുന്ന വീഡിയോ ആണ് മീന പങ്കുവെച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Meena Sagar (@meenasagar16)

മീന രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. തന്റെ സ്വകാര്യതയെ മാനിക്കണമെന്നും ഭര്‍ത്താവിന്റെ മരണം ഉണ്ടാക്കിയ ദുഃഖം ഇതുവരെ മാറിയിട്ടില്ലെന്നും ആണ് അഭ്യൂഹങ്ങളെ തള്ളിക്കൊണ്ട് നടി പറഞ്ഞത്. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article