ശരത്കുമാറിന്റെ കൂടെ സുഹാസിനിയും,'സമരന്‍' വരുന്നു

കെ ആര്‍ അനൂപ്
വ്യാഴം, 16 സെപ്‌റ്റംബര്‍ 2021 (15:09 IST)
ശരത്കുമാറിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു.സമരന്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ സുഹാസിനിയും ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്. സിനിമയുടെ പൂജ ചടങ്ങുകള്‍ ഇന്ന് നടന്നു. ശരത്കുമാറിനൊപ്പം അഭിനയിക്കാന്‍ ആവുന്നതില്‍ സന്തോഷമുണ്ടെന്ന് സുഹാസിനി പറഞ്ഞു.
 
തിരുമല ബല്ലുച്ചാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിന്റെ തന്നെയാണ് തിരക്കഥയും.റോഷ്‌കുമാര്‍ ചിത്രം നിര്‍മ്മിക്കുന്നു. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നതേയുള്ളൂ.അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ വൈകാതെ പുറത്തുവരും.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Suhasini Hasan (@suhasinihasan)

അനുബന്ധ വാര്‍ത്തകള്‍

Next Article