Reshma Nair: ഓണമല്ലേ, കുറച്ച് വെറൈറ്റി ആകാം; ബ്ലൗസില്ലാതെ സാരിയുടുത്ത് രേഷ്മ, കിടിലന്‍ ആയിട്ടുണ്ടെന്ന് ആരാധകര്‍

Webdunia
ബുധന്‍, 7 സെപ്‌റ്റംബര്‍ 2022 (14:31 IST)
Reshma Nair: ഓണത്തോട് അനുബന്ധിച്ച് വളരെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുമായി മോഡല്‍ രേഷ്മ നായര്‍. ബ്ലൗസില്ലാതെ സാരി മാത്രമാണ് താരം ധരിച്ചിരിക്കുന്നത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 
 
നടിയും മോഡലുമായ രേഷ്മ സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ്. തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം രേഷ്മ പങ്കുവെയ്ക്കാറുണ്ട്. തന്റെ നിലപാടുകളിലൂടെയും ശ്രദ്ധിക്കപ്പെട്ട താരമാണ് രേഷ്മ.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Reshma Nair Offcial (@bipolar_mastani)

ബിഗ് ബോസ് രണ്ടിലെ ശക്തയായ മത്സരാര്‍ഥിയായിരുന്നു രേഷ്മ.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Reshma Nair Offcial (@bipolar_mastani)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്

Next Article