ശ്രീയക്കുട്ടി വലുതായി, പ്രായം എത്രയെന്ന് അറിയാമോ, ഓണ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

ബുധന്‍, 7 സെപ്‌റ്റംബര്‍ 2022 (12:03 IST)
മലയാളത്തിന്റെ കുട്ടി പിന്നണി ഗായികയാണ് ശ്രീയ ജയദീപ്.5 നവംബര്‍ 2005 ജനിച്ച താരത്തിന് 16 വയസ്സുണ്ട്.ഓണത്തിന് പുതിയ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് താരം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sreya Jayadeep ✨ (@sreyajayadeepofficial____)

ജയദീപിന്റേയും പ്രസീതയുടേയും മകളാണ് ശ്രീയ.സൗരവ് എന്നാണ് അനിയന്റെ പേര്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sreya Jayadeep ✨ (@sreyajayadeepofficial____)

സൂര്യ സിംഗര്‍, സണ്‍ സിംഗര്‍ തുടങ്ങിയ ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെയാണ് ശ്രീയ ശ്രദ്ധ നേടിയത്.
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍