സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള മോഡലാണ് രക്ഷ ചെറിന്. ഇന്‍സ്റ്റഗ്രാമില്‍ അരലക്ഷത്തിലേറെ ഫോളോവേഴ്സാണ് രക്ഷയ്ക്കുള്ളത്. തന്റെ ഹോട്ട് ചിത്രങ്ങള്‍ അടക്കം രക്ഷ പങ്കുവെയ്ക്കാറുണ്ട്.
ചെന്നൈ സ്വദേശിനിയാണ് രക്ഷ. 2020 ലാണ് പഠനത്തിനു ശേഷം താരം മോഡലിങ് രംഗത്തേക്ക് എത്തിയത്. 2001 ജൂലൈ മൂന്നിനാണ് രക്ഷയുടെ ജനനം. താരത്തിന് ഇപ്പോള്‍ 21 വയസ് കഴിഞ്ഞു.