ഇതും 100കോടി നേടുമോ ?ബാക്ക്-ടു-ബാക്ക് ബ്ലോക്ക്ബസ്റ്ററുകള്‍ക്ക് ശേഷം ശിവകാര്‍ത്തികേയന്‍, 'പ്രിന്‍സ്' റിലീസ് പ്രഖ്യാപിച്ചു, വീഡിയോ

കെ ആര്‍ അനൂപ്

ചൊവ്വ, 21 ജൂണ്‍ 2022 (17:15 IST)
ബാക്ക്-ടു-ബാക്ക് ബ്ലോക്ക്ബസ്റ്ററുകള്‍ക്ക് ശേഷം,ശിവകാര്‍ത്തികേയന്‍ പുതിയ ചിത്രവുമായി എത്തുന്നു.സംവിധായകന്‍ അനുദീപിന്റെ തമിഴ്-തെലുങ്ക് ദ്വിഭാഷ ചിത്രമായ 'പ്രിന്‍സ്' റിലീസ് പ്രഖ്യാപിച്ചു.
 
ദീപാവലിക്കാണ് സിനിമ പ്രദര്‍ശനത്തിനെത്തുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍