'Jailer' : രജനികാന്തിന്റെ നായികയാകാന്‍ ഐശ്വര്യ ഐശ്വര്യ റായ് ബച്ചന്‍, താരനിരയില്‍ ശിവകാര്‍ത്തികേയനും ?
വെള്ളി, 17 ജൂണ്‍ 2022 (11:44 IST)
രജനികാന്ത് നായകനായെത്തുന്ന പുതിയ ചിത്രമാണ് ജയിലര്‍. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ജൂലൈയില്‍ ആരംഭിക്കും. ടൈറ്റില്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സിനിമയിലെ താരങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.
ഐശ്വര്യ റായ് ബച്ചന്‍, പ്രിയങ്ക മോഹന്‍, രമ്യാ കൃഷ്ണന്‍, ശിവകാര്‍ത്തികേയന്‍ തുടങ്ങിയ താരനിര ചിത്രത്തില്‍ ഉണ്ടാകും എന്നാണ് കേള്‍ക്കുന്നത്. ശിവ രാജ്കുമാര്‍ പ്രതിനായകനായി അഭിനയിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അനിരുദ്ധ് രവിചന്ദര്‍ ചിത്രത്തിന് സംഗീതം ഒരുക്കുന്നു,