✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
photos|, ഓണമെത്തി, പൂക്കള ഷര്‍ട്ടുമായി താരങ്ങള്‍,പുത്തന്‍ ട്രെന്‍ഡ്
കെ ആര് അനൂപ്
ശനി, 14 ഓഗസ്റ്റ് 2021 (08:57 IST)
ഓണക്കാലം ആയപ്പോള്‍ മോഹന്‍ലാല്‍, മമ്മൂട്ടി,പൃഥ്വിരാജ് തുടങ്ങിയ താരങ്ങള്‍ ധരിച്ച പ്രിന്റഡ് ഷാര്ട്ടുകളാണ് പുതിയ ട്രെന്‍ഡായി മാറിയിരിക്കുന്നത്.
നീല നിറത്തിലുള്ള പ്രിന്റഡ് ഷര്‍ട്ട് ധരിച്ചെത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വ്യാഴാഴ്ച രാവിലെ ശ്രീജേഷിന്റെ കിഴക്കമ്പലം പള്ളിക്കരയിലെ വീട്ടില്‍ എത്തി അഭിനന്ദനം അറിയിക്കാന്‍ എത്തിയതായിരുന്നു മെഗാസ്റ്റാര്‍.
ഇതിനൊപ്പം ചുവപ്പ് നിറത്തിലുള്ള പ്രിന്റഡ് ഷര്‍ട്ട് ധരിച്ച മോഹന്‍ലാലിന്റെ ഫോട്ടോയും ചേര്‍ത്ത ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.
പൂക്കളര്‍ ഷര്‍ട്ട് ഇട്ട സംവിധായകന് എന്ന് പറഞ്ഞുകൊണ്ട് ബ്രോ ഡാഡി ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രവും പ്രിഥ്വിരാജും പങ്കുവെച്ചു.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
പൃഥ്വിരാജിനൊപ്പമുള്ള ആളെ മനസ്സിലായോ? 'ബ്രോ ഡാഡി' ലൊക്കേഷന്‍ ചിത്രം !
'പൂക്കളര്‍ ഷര്‍ട്ട് ഇട്ട സംവിധായകന്'; പൃഥ്വിരാജിന്റെ പൂക്കളര്‍ ഷര്‍ട്ട് വൈറലാകുന്നു
ലൂസിഫര്‍ തെലുങ്ക് റീമേക്ക് ചിത്രീകരണം ആരംഭിച്ചു ?
തിയേറ്ററുകള്‍ തുറക്കാന്‍ ഡിസംബര്‍ ആകും, മരക്കാര്‍ ഇനിയും റിലീസ് മാറ്റുമോ ?
ബ്രില്ല്യന്റ് ഫിലിം, പൃഥ്വിരാജിന്റെ കുരുതിയെ കുറിച്ച് നടി അഹാന കൃഷ്ണ
വായിക്കുക
പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം
വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?
Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി
Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ
ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
എല്ലാം കാണുക
ഏറ്റവും പുതിയത്
ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല, വിവരങ്ങൾ ജനങ്ങളെ അറിയിക്കുമെന്ന് വ്യോമസേന
തിരു.നോർത്ത് - ബംഗളൂരു പ്രതിവാര സ്പെഷ്യൽ ട്രെയിൻ സെപ്തംബർ വരെ നീട്ടി
പാക് ഷെല്ലാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ
1971ലെ സ്ഥിതി വേറെയാണ്, ഇന്ദിരാഗാന്ധിയുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല: അമേരിക്കയ്ക്ക് മുന്നിൽ ഇന്ത്യ വഴങ്ങിയെന്ന വിമർശനത്തിൽ ശശി തരൂർ
പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന വാർത്ത വ്യാജം; സ്ഥിരീകരണം
Next Article
പൃഥ്വിരാജിനൊപ്പമുള്ള ആളെ മനസ്സിലായോ? 'ബ്രോ ഡാഡി' ലൊക്കേഷന്‍ ചിത്രം !