✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
പ്രണയദിനത്തില്‍ ആരാധകരെ ഞെട്ടിച്ച് മീരാ ജാസ്മിന്; ഹോട്ട് ലുക്കില്‍ താരം
Webdunia
തിങ്കള്‍, 14 ഫെബ്രുവരി 2022 (12:58 IST)
പ്രായത്തെ വെറും അക്കങ്ങളാക്കി വീണ്ടും മീരാ ജാസ്മിന്. കിടിലന്‍ ഫോട്ടോഷൂട്ടുമായാണ് താരം ഇത്തവണ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്.
വാലന്റൈന്‍സ് ഡേ സ്പെഷ്യല്‍ ചിത്രങ്ങളാണ് മീര പങ്കുവച്ചത്. വളരെ ഹോട്ടായാണ് ഈ ചിത്രങ്ങളില്‍ താരത്തെ കാണുന്നത്.
'നിങ്ങളിലെ അത്ഭുതം സൃഷ്ടിക്കുക' എന്ന ക്യാപ്ഷനോടെയാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
നാല്‍പ്പത് വയസ്സിലും ഇരുപതിന്റെ ചെറുപ്പമെന്നാണ് മീരയുടെ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്.
നീണ്ട ഇടവേളയ്ക്ക് ശേഷം സത്യന് അന്തിക്കാട്-ജയറാം ചിത്രത്തിലൂടെയാണ് മീര സിനിമയിലേക്ക് തിരിച്ചെത്തുന്നത്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
ഫെബ്രുവരിയില്‍ പിറന്നാള്‍ ആഘോഷിക്കുന്ന മീര ജാസ്മിന്റെ പ്രായം എത്രയെന്ന് അറിയാമോ ?
പ്രായത്തെ തോല്‍പ്പിച്ച് മീര, ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു
ഏട്ടന്റെ ജന്മദിനം, ആശംസകളുമായി നടി മീര ജാസ്മിന്
ആളാകെ മാറി, സ്റ്റൈലിഷ് ലുക്കില്‍ മീര ജാസ്മിന്, ചിത്രങ്ങള്‍
സോഷ്യല്‍ മീഡിയയില്‍ സജീവമാകാന്‍ മീര ജാസ്മിന്, പുതിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ട്, സ്വാഗതം ചെയ്ത് സുഹൃത്തുക്കള്‍
വായിക്കുക
ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
എല്ലാം കാണുക
ഏറ്റവും പുതിയത്
Papal Conclave: ചിമ്മിനിയിൽ നിന്നും വെളുത്ത പുക വന്നാൽ പുതിയ മാർപാപ്പ, തീരുമാനം 20 ദിവസത്തിനുള്ളിൽ എന്താണ് പേപ്പൽ കോൺക്ലേവ്
തൊഴിൽ ദിനങ്ങൾ ആഴ്ചയിൽ രണ്ടെന്ന നിലയിൽ ചുരുങ്ങും, അടുത്ത ദശകത്തിൽ തന്നെ അത് സംഭവിക്കും: ബിൽ ഗേറ്റ്സ്
പാക് വ്യോമയാന പാതയടക്കുന്നതോടെ വിമാനയാത്രയുടെ ദൂരം കൂടും, നിരക്കും ഉയരാൻ സാധ്യത
ജോലി തട്ടിപ്പിനെതിരെ ജാഗ്രത വേണം: കേരള ദേവസ്വത്തില്‍ ജോലിയെന്ന് പറഞ്ഞ് തട്ടിപ്പുകള്‍ നടക്കുന്നുവെന്ന് ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ്
സിനിമാ വിതരണക്കാരനെന്ന വ്യാജേന തീയേറ്ററുകളിൽ നിന്ന് 30 ലക്ഷം തട്ടിയതായി പരാതി
Next Article
ഈ കല്യാണവീട്ടില്‍ പ്രേമിക്കാന്‍ പറ്റിയ നല്ല പെണ്പിള്ളേര് ഉണ്ടോ ? ചോദ്യവുമായി സിജു വില്‍സണ്‍