മിന്നല്‍ മുരളിയിലെ കുട്ടികള്‍ക്കൊപ്പം മഞ്ജു വാര്യര്‍, വൈറല്‍ ചിത്രം

കെ ആര്‍ അനൂപ്
വ്യാഴം, 17 മാര്‍ച്ച് 2022 (11:16 IST)
മിന്നല്‍ മുരളിയിലെ മാമ..എന്ന വിളി സിനിമ കണ്ടവര്‍ അത്രപെട്ടെന്ന് മറക്കില്ല. ടോവിനോയുടെ ജെയ്‌സണ്‍ എന്ന കഥാപാത്രത്തെ ജോസ് മോന്‍ അത്ര രസത്തോടെയാണ് വിളിക്കാറുള്ളത്. ടോവിനോയെ മാത്രമുള്ള ബേസിലിനെയും വില്ലന്‍ വേഷത്തിലെത്തിയ ഗുരു സോമസുന്ദരത്തിനെയും വസിഷ്ഠ് മാമ എന്ന് തന്നെയാണ് സെറ്റില്‍ വിളിച്ചത്. ഇപ്പോഴാ മഞ്ജുവിനെ മേമ എന്ന് വിളിച്ചു കൊണ്ട് വസിഷ്ഠ് എത്തിയിരിക്കുകയാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by VASISHT UMESH (@vasisht_vasu)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by VASISHT UMESH (@vasisht_vasu)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Thennal Abhilash (@kutti_thennal)

വസിഷ്ഠ് മാത്രമല്ല മിന്നല്‍ മുരളിയിലെ കുട്ടി താരം തെന്നല്ലും ഉണ്ട്. കൊച്ചിയില്‍ വച്ചാണ് ഇരുവരും മഞ്ജുവിനെ കണ്ടത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്

Next Article