ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ബോളിവുഡിലേക്കും, നിമിഷയ്ക്ക് പകരമെത്തുന്നത് സാനിയ മൽഹോത്ര

Webdunia
ബുധന്‍, 23 ഫെബ്രുവരി 2022 (17:07 IST)
ജിയോ ബേബി സംവിധാനം ചെയ്‌ത ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു. മലയാളത്തിൽ നിമിഷ അവതരിപ്പിച്ച പ്രധാനകഥാപാത്രത്തെ സാനിയ മൽഹോത്രയാണ് ബോളിവുഡിൽ അവതരിപ്പിക്കുക.ആരതി കാദവ് ആണ് ചിത്രം സംവിധാനം ചെയ്യുക.
 
ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്റെ ഭാഗമാകുന്നതില്‍ അതിയായ ആവേശത്തിലും സന്തോഷത്തിലുമാണ്, കാത്തിരിക്കാനാവില്ല എന്നാണ് സാനിയ ഇന്‍സ്റ്റാഗ്രാമിൽ കുറിച്ചത്. താൻ കണ്ടതിൽ ഏറ്റവും വ്യക്തതയുള്ള സ്ക്രിപ്‌റ്റാണ് ഗ്രേറ്റ് ഇന്ത്യൻ കിച്ചന്റേതെന്ന് സംവിധായിക ആരതി പറഞ്ഞു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sanya Malhotra

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്

Next Article