ഹൃദയം ഹിന്ദിയിലേക്ക്,പ്രണവ് മോഹൻലാലിന് പകരക്കാരൻ സെയ്ഫ് അലിഖാന്റെ മകൻ

Webdunia
തിങ്കള്‍, 30 മെയ് 2022 (14:48 IST)
ഹൃദയം ഹിന്ദി റിമേക്കിൽ സെയ്ഫ് അലിഖാന്റെ മകൻ ഇബ്രാഹിം അലിഖാനെ നായകനാക്കി പരിഗണിക്കുന്നുവെന്ന് റിപ്പോർട്ട്. സ്റ്റാർ സ്റുഡിയോസും ധര്മ പ്രൊഡക്‌ഷൻസുമാണ് ഹൃദയത്തിന്റെ റീമേക്ക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.
 
ഇബ്രാഹിമിന്റെ സഹോദരിയായ സഹോദരി സാറാ അലിഖാന് നേരത്തെ കേദാർനാഥ് എന്ന സിനിമയിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article