ആറാമത്തെ ആഴ്ചയും ദൃശ്യം2 കാണാന്‍ തിയേറ്ററുകളില്‍ ആളുകളുണ്ടായിരുന്നു.227.94 കോടി രൂപയാണ് ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം സ്വന്തമാക്കിയത്. അജയ് ദേവ്ഗണ്‍ നായകനായി എത്തിയ ചിത്രം ഒടിടിയില്‍ ലഭ്യമായി തുടങ്ങി.
ആമസോണ്‍ പ്രൈം വീഡിയോയിലാണ് വാടകയ്ക്ക് ചിത്രം ലഭ്യമായി തുടങ്ങിയത്.അജയ് ദേവ്ഗണ്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമയ്ക്ക് മികച്ച സ്‌ക്രീന്‍ കൗണ്ട് ആണ് ആദ്യദിനം ലഭിച്ചത്.ശ്രിയ ശരണ്‍,തബു, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
— prime video IN (@PrimeVideoIN) December 30, 2022
async src="https://platform.twitter.com/widgets.js" charset="utf-8"> >
സുധീര്‍ കെ ചൗധരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. മലയാളം പോലെ ബോളിവുഡിലും വന്‍ ഹിറ്റായ ദൃശ്യം 2വിന്റെ സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദ് ആണ്.