രജിനിയെ നേരില്‍ കണ്ട് സംവിധായകന്‍ ഷങ്കര്‍, കൂടിക്കാഴ്ചയ്ക്ക് പിന്നില്‍ ഇതാണ് !

കെ ആര്‍ അനൂപ്
ബുധന്‍, 15 ജൂണ്‍ 2022 (15:08 IST)
സൂപ്പര്‍സ്റ്റാര്‍  രജിനികാന്ത് അഭിനയിച്ച 'ശിവാജി: ദി ബോസ്' റിലീസായി ഇന്നേക്ക് 15 വര്‍ഷങ്ങള്‍ തികയുന്നു.2007 ജൂണ്‍ 15 നാണ് സിനിമ പ്രദര്‍ശനത്തിനെത്തിയത്.സംവിധായകന്‍ ഷങ്കര്‍ രജിനിയെ വീട്ടിലെത്തി കണ്ടു.മുഴുവന്‍ അണിയറപ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കും സംവിധായകന്‍ നന്ദി പറഞ്ഞു.
 
രജിനിയും ഷങ്കറും ആദ്യമായി ഒന്നിച്ചത് 'ശിവാജി: ദി ബോസ്' എന്ന ചിത്രത്തിന് വേണ്ടിയാണ്.പിന്നീട് 'എന്തിരന്‍', '2.0' എന്നീ ചിത്രങ്ങള്‍ രണ്ടാളും ചേര്‍ന്ന് ചെയ്തു.
<

Elated to have met our Sivaji the Boss @rajinikanth sir himself on this very memorable day marking #15yearsofSivaji Your Energy, Affection and Positive Aura made my day! pic.twitter.com/KVlwpRUKHM

— Shankar Shanmugham (@shankarshanmugh) June 15, 2022 >
 ശ്രിയ ശരണ്‍, സുമന്‍, വിവേക് എന്നിവരാണ് 'ശിവാജി: ദി ബോസ്'ല്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article