മയക്കുമരുന്ന് കേസ്: ദീപിക പദുക്കോൺ എൻസി‌ബിക്ക് മുന്നിൽ (വീഡിയോ)

Webdunia
ശനി, 26 സെപ്‌റ്റംബര്‍ 2020 (12:25 IST)
നടൻ സുശാന്ത് സിങ് രാജ്‌പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള മയക്കുമരുന്ന് കേസിൽ നടി ദീപിക പദുക്കോണിനെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യുന്നു. രാവിലെ 9:45ഓടെയാണ് നടി ചോദ്യം ചെയ്യലിനായി എൻസിബി ഓഫീസിൽ ഹാജരായത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article