നടി ചാർമിളയുടെ സഹോദരി അന്തരിച്ചു

Webdunia
വ്യാഴം, 5 ജനുവരി 2023 (15:28 IST)
നടി സഹോദരി ചാർമിളയുടെ സഹോദരി ആഞ്ജലീന അന്തരിച്ചു. ചാർമിള തന്നെയാണ് ഈ വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. വെറ്റിനറി ഡോക്ടറും എസ്ബിഐ ഉദ്യോഗസ്ഥനുമായ മനോഹരൻ്റെയും ഹൈസയുടെയും മകളാണ് ആഞ്ജലീന. ചാർമിളയുടെ മൂത്ത സഹോദരിയാണ് ആഞ്ജലീന.
 
മലയാളത്തിലും തമിഴിലും സജീവമായിരുന്ന ചാർമിള നീണ്ട ഇടവേളയ്ക്ക് ശേഷം തമിഴ് സിനിമയിൽ ഇപ്പോൾ.
 

അനുബന്ധ വാര്‍ത്തകള്‍

Next Article