സിബിഐ 5 ന് വേണ്ടി മമ്മൂട്ടി വാങ്ങിയ പ്രതിഫലം അറിയുമോ?

Webdunia
ബുധന്‍, 4 മെയ് 2022 (08:42 IST)
എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ കെ.മധു സംവിധാനം ചെയ്ത സിബിഐ 5 - ദ ബ്രെയ്ന്‍ തിയറ്ററുകളില്‍ സമ്മിശ്ര പ്രതികരണങ്ങളോടെ മുന്നേറുകയാണ്. സേതുരാമയ്യര്‍ സിബിഐ എന്ന ഐക്കോണിക്ക് കഥാപാത്രമായി മമ്മൂട്ടി നിറഞ്ഞാടിയെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ഏതാണ്ട് ഒന്‍പത് കോടി രൂപ ചെലവഴിച്ചാണ് സിബിഐ 5 തയ്യാറാക്കിയത്. സിബിഐ 5 നായി മമ്മൂട്ടി വാങ്ങിയിരിക്കുന്ന പ്രതിഫലം ഏകദേശം നാലര കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article