ലാലേട്ടാ,ദയവായി ഞങ്ങള്‍ക്ക് നല്ലൊരു എപ്പിസോഡ് നാളെ തരൂ: അശ്വതി

കെ ആര്‍ അനൂപ്
ശനി, 14 മെയ് 2022 (08:35 IST)
സീരിയല്‍ താരം അശ്വതി ബിഗ് ബോസ് നാലാം സീസണിന്റെ സ്ഥിരം പ്രേക്ഷകയാണ്. നടി പരിപാടിയുടെ റിവ്യൂ എഴുതാറുണ്ട്. അവതാരകനായ മോഹന്‍ലാലിനോട് ഒരു കാര്യമേ താരത്തിന് പറയാനുള്ളൂ.
 
അശ്വതിയുടെ വാക്കുകളിലേക്ക്
 
കലിപ്പന്റെ ഷോ ഓഫ് കഴിഞ്ഞതായി അറിയിക്കുന്നു... ലാലേട്ടാ അപേക്ഷ കലിപ്പനെ 2 ദിവസം ആ വീടിന്റെ മൂലയ്ക്ക് ഒരക്ഷരം മിണ്ടിക്കാതെ മാസ്‌കും ഇടീച്ചു ഒന്ന് നിര്‍ത്താന്‍ പറ്റുമോ??? പറ്റില്ലാ ല്ലേ
 
ഇത് റോബിന് മാത്രമല്ല ബാക്കിയുള്ളോര്‍ക്കും അനാവശ്യം പറയുന്നതിനും പ്രവര്‍ത്തിക്കുന്നതിനും ഉള്ള പാഠം പോലെ ഒരു തുടക്കം ആകാന്‍ വേണ്ടിയാണ്.. ദയവായി ഞങ്ങള്‍ക്ക് നല്ലൊരു എപ്പിസോഡ് നാളെ തരൂ.. Very annoying and disgusting character.
 
NB : Post strictly for BB viewers.. Others please Excuse 

അനുബന്ധ വാര്‍ത്തകള്‍

Next Article