നിക്കി ഗൽറാണി- ആദി വിവാഹം ഈ മാസം, തിയ്യതി പുറത്ത്

Webdunia
വെള്ളി, 13 മെയ് 2022 (17:23 IST)
നടി നിക്കി ഗൽറാണിയുടെയും നടൻ ആദിയുമായുള്ള വിവാഹം ഈ മാസം 18ന് നടക്കും. ചെന്നൈയിൽ വെച്ചായിരിക്കും വിവാഹം. സിനിമ ഇൻഡസ്‌ട്രിയിലുള്ളവരും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങിൽ പങ്കെടുക്കും. രാത്രി 11 മണിക്കാണ് മുഹൂർത്തം.
 
മാര്‍ച്ച് 24 ന് ആണ് വിവാഹ നിശ്ചയം നടന്നത്. അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് വളരെ രഹസ്യമായിട്ടായിരുന്നു താരങ്ങളുടെ വിവാഹ നിശ്ചയം നടന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article