കെ.സുരേന്ദ്രന്റെ മകന്റെ കല്യാണത്തിന് മമ്മൂട്ടിയെത്തി, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

വെള്ളി, 6 മെയ് 2022 (17:00 IST)
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ മമ്മൂട്ടിയെത്തി. നിര്‍മാതാവ് ആന്റോ ജോസഫും നടന്റെ കൂടെയുണ്ടായിരുന്നു. ദില്‍നയാണ് ഹരികൃഷ്ണന്റെ ജീവിതപങ്കാളി.
 
വിവാഹ ചടങ്ങുകള്‍ കോഴിക്കോട് വച്ചായിരുന്നു.എം.എ.യൂസഫലിയും കല്യാണത്തില്‍ പങ്കെടുത്തു. മമ്മൂട്ടി വിവാഹത്തില്‍ പങ്കെടുത്ത വീഡിയോയും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍