മോഹന്‍ലാലിന്റെ പഴയ നായിക, പ്രായത്തെ തോല്‍പ്പിച്ച് ഭൂമിക, നടിയുടെ വയസ്സ് എത്രയെന്ന് അറിയാമോ ?

കെ ആര്‍ അനൂപ്
ചൊവ്വ, 17 മെയ് 2022 (09:56 IST)
ഇന്ത്യന്‍ സിനിമയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ചിട്ടുള്ള നടിയാണ് ഭൂമിക ചൗള. തെലുങ്ക് ചിത്രമായ 'യുവക്കൂട്'ലൂടെയാണ് നടി വരവറിയിച്ചത്. 2001ല്‍ ബദ്രി എന്ന സിനിമയുടെ തമിഴിലും അരങ്ങേറ്റം കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bhumika Chawla (@bhumika_chawla_t)

2003ല്‍ തേരേ നാം എന്ന ഹിന്ദി ചിത്രത്തിലും നടി അഭിനയിച്ചു.
1978 ആഗസ്ത് 21ന് ഡല്‍ഹിയിലാണ് താരം ജനിച്ചത്. 43 വയസ്സ് പ്രായം ഇന്നുണ്ട്. ഭൂമികയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bhumika Chawla (@bhumika_chawla_t)

2009ല്‍ ബ്ലെസ്സി സംവിധാനം ചെയ്ത ഭ്രമരം എന്ന സിനിമയിലൂടെ മലയാളത്തിലും തന്റെ സാന്നിധ്യം നടി അറിയിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bhumika Chawla (@bhumika_chawla_t)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bhumika Chawla (@bhumika_chawla_t)

രചന എന്നാണ് ഭൂമികയുടെ യഥാര്‍ത്ഥ പേര്.ഗുഡിയ എന്ന പേരിലും നടി അറിയപ്പെടാറുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bhumika Chawla (@bhumika_chawla_t)

അനുബന്ധ വാര്‍ത്തകള്‍

Next Article