'ടോപ് 5ല്‍ വരാന്‍ സാധ്യതയുള്ള കോണ്ടെസ്റ്റന്റ്';ബിഗ് ബോസ് നാലാം സീസണിന്റെ റിവ്യൂമായി നടി അശ്വതി

കെ ആര്‍ അനൂപ്
ചൊവ്വ, 17 മെയ് 2022 (08:53 IST)
സീരിയല്‍ താരം അശ്വതി ബിഗ് ബോസ് നാലാം സീസണിന്റെ സ്ഥിരം പ്രേക്ഷകയാണ്. നടി പരിപാടിയുടെ റിവ്യൂ എഴുതാറുണ്ട്.ടോപ് 5ല്‍ വരാന്‍ സാധ്യത തോന്നുന്ന ഒരു കോണ്ടെസ്റ്റന്റ് നെ കുറിച്ച് പറയുകയാണ് നടി.
 
അശ്വതിയുടെ വാക്കുകള്‍
 
ഇന്നത്തെ നോമിനേഷന്‍ ഡിബേറ്റ്ല്‍ ഒരുപൊടിക്ക് പോലും വിട്ടുകൊടുക്കാതെ സംസാരിച്ചു മുന്നേറിയത് ലക്ഷ്മിയേച്ചിയും വിനയ്യുമാണ്..ഒരു വല്യ കൈയ്യടി എന്റെ ചേച്ചികുട്ടിക്കും വിനയ്ക്കും. ബാക്കി എല്ലാരും പുത്തരിക്കണ്ടം മൈതാനം പോലെ വളരെ വിശാലമായ മനസ്സുകളുടെ ഉടമകള്‍ ആണെന്ന് മനസ്സിലായി.എന്താണ് നിങ്ങളുടെ അഭിപ്രായം?
 
റോണ്‍സണ്‍ വിന്‍സെന്റ് : ഇദ്ദേഹത്തിന്റെ ഗെയിം രീതി കാണുമ്പോള്‍ എല്ലാം എനിക്ക് മനസ്സില്‍ വരുന്നത് മുയലുമായി ഓട്ട പന്തയത്തിന് പോയ ആമയെയാണ്.ഒന്ന് നോക്കി വെച്ചോളൂ മെല്ലെ ആണ് പോക്ക് പക്ഷേ എത്തേണ്ട ഇടതു ആദ്യം എത്തി നില്‍ക്കുന്നുണ്ടാകും.. ടോപ് 5ല്‍ വരാന്‍ സാധ്യത തോന്നുന്ന ഒരു കോണ്ടെസ്റ്റന്റ്.
Post strictly for BB viewers.. Others please EXCUSE-

അനുബന്ധ വാര്‍ത്തകള്‍

Next Article