ഈ മാസം റിലീസ് ഇല്ല, ആര്‍ആര്‍ആര്‍ ഹിന്ദി പതിപ്പിന്റെ പ്രദര്‍ശന തീയതി പ്രഖ്യാപിച്ച് നെറ്റ്ഫ്‌ലിക്‌സ്

കെ ആര്‍ അനൂപ്

ചൊവ്വ, 17 മെയ് 2022 (08:44 IST)
രാജമൗലിയുടെ ആര്‍ആര്‍ആര്‍ തെലുങ്ക്, കന്നഡ, തമിഴ്, മലയാളം പതിപ്പുകള്‍ മേയ് 20ന് സീ5 പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശനം ആരംഭിക്കും. നിര്‍മ്മാതാവിന് നേട്ടം കൂടുതല്‍ ഉണ്ടാക്കി കൊടുത്തത ഹിന്ദി മൊഴിമാറ്റ ചിത്രം വൈകിയെ ഒ.ടി.ടി റിലീസ് ചെയ്യുകയുള്ളൂ.സ്ട്രീമിംഗ് ഭീമന്‍ നെറ്റ്ഫ്‌ലിക്‌സ് ആണ് ഹിന്ദി പതിപ്പിന്റെ അവകാശങ്ങള്‍ സ്വന്തമാക്കിയത്. ഇപ്പോഴിതാ പ്രദര്‍ശന തീയതി പ്രഖ്യാപിച്ചു.
 
ജൂണ്‍ രണ്ടിന് ഹിന്ദി പതിപ്പ് പ്രദര്‍ശനം ആരംഭിക്കും.650 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ചിത്രം 1000 കോടിയില്‍ കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കി.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Netflix India (@netflix_in)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍