നിങ്ങളില്ലാതെ ആറ് വര്‍ഷം, അച്ഛന്റെ ഓര്‍മ്മകളില്‍ ഭാവന

കെ ആര്‍ അനൂപ്
വെള്ളി, 24 സെപ്‌റ്റംബര്‍ 2021 (11:57 IST)
മലയാളികളുടെ ഇഷ്ട താരങ്ങളിലൊരാളാണ് ഭാവന. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ഓരോ ആരാധകരും. നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമായി മാറാറുണ്ട്. തന്റെ അച്ഛന്റെ ഓര്‍മ്മകളിലാണ് ഭാവന. 
 
അച്ഛന്റെ ഓര്‍മ ദിനത്തില്‍ ഒരു ചിത്രം നടി പങ്കുവെച്ചു.ജി ബാലചന്ദ്ര മേനോനാണ് ഭാവനയുടെ അച്ഛന്‍.2015 സെപ്റ്റംബറിലാണ് അദ്ദേഹം യാത്രയായത്.നിങ്ങളില്ലാതെ ആറ് വര്‍ഷം എന്നാണ് അച്ഛനെ ഓര്‍ത്ത് താരം കുറിച്ചത്.അച്ഛനെ മിസ് ചെയ്യുന്നുവെന്നും ഭാവന പറയുന്നു. 
 
വിവാഹശേഷം നടി ബാംഗ്ലൂരാണ് താമസിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article