'അധികം മാറിയിട്ടില്ല'; കുട്ടിക്കാല ചിത്രവുമായി മലയാളത്തിന്റെ പ്രിയ നടി

കെ ആര്‍ അനൂപ്

ബുധന്‍, 22 സെപ്‌റ്റംബര്‍ 2021 (14:40 IST)
മലയാളികളുടെ പ്രിയ താരമാണ് ഭാവന. തെലുങ്കിലും തമിഴിലും കന്നടത്തിലും ഒരുപോലെ ആരാധകരുള്ള നടി. വിവാഹശേഷം ബാംഗ്ലൂരാണ് ഭാവന താമസിക്കുന്നത്. തന്റെ കുട്ടിക്കാല ചിത്രവുമായി എത്തിയിരിക്കുകയാണ് നടി.  
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bhavana Menon

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍