വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായായി ആന്‍ഡ്രിയ, 'കാ' ട്രെയിലര്‍ കാണാം

കെ ആര്‍ അനൂപ്
വെള്ളി, 18 മാര്‍ച്ച് 2022 (17:08 IST)
ആന്‍ഡ്രിയയുടെ 'കാ'എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്.വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായാണ് നടി വേഷമിടുന്നത്.നടന്‍ വിജയ് സേതുപതി ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കിയത്.
ഛായാഗ്രഹണവും എഡിറ്റിംഗും യഥാക്രമം അറിവഴകനും എലിസയും നിര്‍വഹിക്കുന്നു.
 
ബോളിവുഡ് നടന്‍ സലിം ഗൗസിനൊപ്പം വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറുടെ വേഷത്തിലാണ് ആന്‍ഡ്രിയയെ കാണാനായത്.സ്റ്റണ്ട് സീക്വന്‍സുകളും ആന്‍ഡ്രിയ ചെയ്യുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article