സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി ആന്‍ഡ്രിയ ജെര്‍മിയ. തന്റെ പഴയ ഓര്‍മ്മകള്‍ ഓരോന്നായി പങ്കുവെക്കുകയാണ് നടി. കുട്ടിക്കാലവും സ്‌കൂളും കോളേജിലെയും വിശേഷങ്ങളും ഒക്കെ ആന്‍ഡ്രിയ പങ്കുവെച്ചിരുന്നു. അക്കൂട്ടത്തില്‍ ഒടുവിലായി തന്റെ പഴയ ഒരു ചിത്രം കൂടി ഷെയര്‍ ചെയ്തിരിക്കുകയാണ്.