സൂര്യകാന്തിക്കൊപ്പം സൂര്യനെ പോലെ തിളങ്ങി ആന്‍ഡ്രിയ; കിടിലന്‍ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

ബുധന്‍, 23 ജൂണ്‍ 2021 (17:16 IST)
ഏറെ തിരക്കുള്ള തെന്നിന്ത്യന്‍ നടിമാരിലൊരാളാണ് ആന്‍ഡ്രിയ ജെര്‍മിയ. മലയാള ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ടാണ് ശ്രദ്ധ നേടുന്നത്.
 
 
ലോക്ക് ഡൗണ്‍ ലൈഫ് എന്ന ഹാഷ് ടാഗിലാണ് ചിത്രങ്ങള്‍ പുറത്തുവന്നത്.
നിരവധി ഫോട്ടോഷൂട്ടുകളുമായി താരം ഇതിനുമുമ്പും എത്തിയിരുന്നു.
 
 
മിഷ്‌കിന്‍ ചിത്രം 'പിസാസ് 2' വിലാണ് ആന്‍ഡ്രിയ ഇപ്പോള്‍ അഭിനയിക്കുന്നത്.
വസ്ത്രമൊന്നും ഇല്ലാതെ നടി ഈ ചിത്രത്തിലഭിനയിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
 
 
 'പിസാസ് 2' വിനയായി താരം കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ടിട്ടുണ്ടെന്നും പറയപ്പെടുന്നു. നിലവില്‍ ഷൂട്ടിംഗ് നിര്‍ത്തിവെച്ചിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍