ആദ്യമായി കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍, സന്തോഷം പങ്കുവെച്ച് അദിതി റാവു ഹൈദരി

കെ ആര്‍ അനൂപ്
തിങ്കള്‍, 23 മെയ് 2022 (15:16 IST)
ഇന്ത്യന്‍ സിനിമയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ചിട്ടുള്ള ചുരുക്കം നടിമാരിലൊരാളാണ് അദിതി റാവു ഹൈദരി. ഒട്ടേറെ ആരാധകരുള്ള താരം 75-ാംമത് കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ സാധിച്ച സന്തോഷം പങ്കുവെച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aditi Rao Hydari (@aditiraohydari)

കാന്‍സില്‍ നിന്നുള്ള അദിതിയുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.ആദ്യമായാണ് കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ നടി പങ്കെടുക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aditi Rao Hydari (@aditiraohydari)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aditi Rao Hydari (@aditiraohydari)

റെഡ് കാര്‍പറ്റില്‍ പങ്കെടുത്തതിന്റെ സന്തോഷത്തിലാണ് താരം. നിരവധി ചിത്രങ്ങള്‍ നടി പങ്കുവെച്ചിട്ടുണ്ട്.പ്രശസ്ത നൃത്തസംവിധായിക ബൃന്ദ മാസ്റ്റര്‍ ആദ്യമായി സംവിധാനം ചെയ്ത 'ഹേ സിനാമിക'ല്‍ ദുല്‍ഖറിനൊപ്പം നടി അഭിനയിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article