'ഞങ്ങള്‍ ഓഫ് സ്‌ക്രീനില്‍ ടോം ആന്‍ഡ് ജെറിയാണ്. നടനെന്ന രീതിയിലും വ്യക്തിയെന്ന രീതിയിലും ഞാനവനെ ഒരുപാട് ബഹുമാനിക്കുന്നു. ദുല്‍ഖറിനൊപ്പമുള്ള ഷൂട്ടിംഗ് ഞാന്‍ ശരിക്കും ആസ്വദിച്ചു, ഭാവിയിലും ഒന്നിച്ച് പ്രവര്‍ത്തിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു'-അദിതി പറഞ്ഞു.