മുന്‍പേ പോയവരുടെ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചുകൊണ്ട് ഭീഷ്മ പര്‍വ്വം പുതിയ പാതയില്‍. ബാഹുബലി ദി കണ്‍ക്ലൂഷന്റെ റെക്കോര്‍ഡും തകര്‍ത്തുകൊണ്ടാണ് മമ്മൂട്ടി ചിത്രം മുന്നോട്ട് പോകുന്നത്.കേരളത്തില്‍ നിന്നും മാത്രം 5.25 കോടിയാണ് സിനിമയുടെ കളക്ഷന്‍.2017 ല്‍ റിലീസ് ചെയ്ത ബാഹുബലി 5.10 കോടിയായിരുന്നു കേരളത്തില്‍ നിന്നും നേടിയത്.