ഹിറ്റ് തന്നെ,അദിതി റാവുവും കാജല്‍ അഗര്‍വാളും ഗാനരംഗത്ത്, വീഡിയോ

കെ ആര്‍ അനൂപ്

ബുധന്‍, 2 മാര്‍ച്ച് 2022 (16:37 IST)
ദുല്‍ഖറിന്റെ തമിഴ് ചിത്രം 'ഹേ സിനാമിക' നാളെ ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തും. സംഗീതത്തിനും നൃത്തത്തിനും പ്രാധാന്യം നല്‍കുന്ന ചിത്രത്തിന്റെ പുതിയ ഗാനം ശ്രദ്ധ നേടുകയാണ്.
 
നായികമാരായ അദിതി റാവുവും കാജല്‍ അഗര്‍വാളും ഉള്ള ഗാനരംഗമാണ് പുറത്തുവന്നത്.ഗോവിന്ദ് വസന്തയാണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്.
പ്രശസ്ത നൃത്തസംവിധായിക ബൃന്ദ മാസ്റ്റര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് ഒരു പ്രത്യേകത. ദുല്‍ഖറിന് നായികമാരായി ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രമുഖ നടിമാരായ കാജള്‍ അ?ഗര്‍വാളും അതിഥി റാവും എത്തുന്നുണ്ട്.
 
മദന്‍ കര്‍ക്കി ആണ് രചന.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍