'ജയ് സീതാ റാം';ആദിപുരുഷ് മോഷന്‍ പോസ്റ്റര്‍

കെ ആര്‍ അനൂപ്
ശനി, 29 ഏപ്രില്‍ 2023 (09:48 IST)
ആദിപുരുഷ് ജൂണ്‍ 16 ന് തിയേറ്ററുകളില്‍ എത്തും.പുരാണ ആക്ഷന്‍ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ ആരംഭിച്ചുകഴിഞ്ഞു.
 
സീതാ നവമിയുടെ ശുഭ മുഹൂര്‍ത്തത്തില്‍, കൃതി സനോന്‍ അഭിനയിക്കുന്ന ജാനകിയുടെ മോഷന്‍ പോസ്റ്റര്‍ ആദിപുരുഷ് ടീം പുറത്തുവിട്ടു. ഒപ്പം 'റാം സീത റാം' ഓഡിയോ ടീസറും റിലീസ് ചെയ്തിട്ടുണ്ട്.
 
സിനിമ പൂര്‍ണമായും ത്രീഡിയില്‍ ആണ് ഒരുക്കിയിരിക്കുന്നത്. 2ഡിയില്‍ മൊബൈല്‍ സ്‌ക്രീനില്‍ കണ്ടതുകൊണ്ടാണ് ആളുകളില്‍ ചിത്രത്തിനെതിരെ തെറ്റായ ധാരണ ഉണ്ടായതെന്നും സംവിധായകന്‍ പറഞ്ഞിരുന്നു.
 
  കൃതി സനോനാണ് നായിക.
  
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article